പ്ലാസ്റ്റിക്‌  പൂക്കള്‍

ആവരുത്  ,
നിന്‍ ജന്മമീ   പൂക്കള്‍ പോലെ 
കാണാന്‍  നിറമുന്ടെങ്ങിലും
നല്കാന്‍ മണമില്ലിവയ്ക്ക്  

Comments