February 22, 2012 Get link Facebook X Pinterest Email Other Apps കാണാന്‍ കാണാന്‍ കണ്ണ് വേണമെന്ന് വീട്ടുകാര്‍ . കണ്ണ് മാത്രം പോര കാഴ്ചയും വേണമെന്ന് കൂടുകാര്‍ . കാണാന്‍ കണ്ണ് വേണ്ട , വെളിച്ചം മതി, അത് അക കണ്ണില്‍ ആയിരിക്കണം എന്ന് ഗുരു. Comments
Comments
Post a Comment